и посмотреть медиа
Saji's Malayalam - Malayalam content
и посмотреть медиа
Malayalam content channel: movies, music, news and humor from Kerala. Authentic materials in Malayalam.
Malayalam content channel: movies, music, news and humor from Kerala. Authentic materials in Malayalam.
AI bot for text-to-speech and voice cloning in Telegram. Create audio using neural network quickly and easily.
Генератор песен Suno AI.
🌟 Saji's Malayalam Immersion in the world of Malayalam culture. Here are popular films, TV series, music videos and funny videos in the language of Kerala. From classic dramas to contemporary hits – All for lovers of Indian cinema.
📱 The channel regularly appears fresh news, interviews with stars and exclusive materials. Ideal for those who are learning Malayalam or just a fan of Bollywood counterparts of the south of India. The content is updated daily so that you are always aware.
🎥 In addition, memes, recipes of traditional Kerala cuisine and cultural features are shared here. A useful resource for diaspora and enthusiasts.
പ്രഭാത.. വന്ദനം മക്കളെ 🥰
Открыть канал и посмотреть медиаഇന്ന് ( augest 8) മാനിഫെസ്റ്റേഷൻ ഡേ 🔥 എന്താണ് മാനിഫെസ്റ്റേഷൻ..? എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സാധാരണ ഒരു വ്യക്തിയെ സംബന്ധിച്ച് ആഗ്രഹങ്ങൾ ഉണ്ടാകും അത് വളരെ ശക്തവും ആയിരിക്കും എന്നാൽ ആ ആഗ്രഹങ്ങൾ നേടുന്നതിന് തടസ്സമായി നമ്മുടെ ഉപബോധ മനസ്സിൽ എപ്പോഴും ഒരു നെഗറ്റീവ് എനർജി പ്രവർത്തിച്ചു കൊണ്ടേയിരിക്കും... അത് സ്വാഭാവികമാണ് ആ നെഗറ്റീവ് എനർജിയാണ് നമ്മുടെ പേടി, ആശങ്കകൾ, ധൈര്യമില്ലായ്മ ഒക്കെ.... നമ്മുടെ ഉള്ളിൽ നിന്നും പുറത്തേക്ക് വരുന്ന ചിന്തകൾ അഥവാ Thoughts നമുക്ക് ചുറ്റും പ്രപഞ്ചത്തിൽ വ്യാപിക്കുന്നു.... അങ്ങനെയുള്ള ചിന്തകൾ ഒരുപാട് ആകുമ്പോൾ.... അതുതന്നെ നമ്മുടെ ജീവിതത്തിൽ സംഭവിക്കുകയും ചെയ്യുന്നു.... ഉദാഹരണമായി ഒരു ആക്സിഡന്റ് ഉണ്ടാകും എന്ന് കുറെ പ്രാവശ്യം നമ്മൾ ചിന്തിക്കുമ്പോൾ അതിനുള്ള സാധ്യതയും ഏറുന്നു.... ഏതു കാര്യമാണോ നമ്മൾ അതിശക്തമായി ആഗ്രഹിക്കുന്നത്... അത് കിട്ടുമോ എന്തോ അത് കിട്ടുമോ എന്തോ എന്ന് സന്ദേഹപ്പെടരുത്..... കിട്ടിയതായി തന്നെ ഉറച്ച് കരുതുക അങ്ങനെ ഉപബോധ മനസ്സിനെ പറഞ്ഞു പഠിപ്പിക്കുക.... ഏതു കാര്യമാണ് ശക്തമായി ആഗ്രഹിക്കുന്നത് അത് ഒരു പേപ്പറിൽ എഴുതി വയ്ക്കുകയോ.... വിഷ്വലൈസ് ചെയ്യുകയോ ചെയ്യുക..... ഉറപ്പായും ആ ചിന്തകൾ നമ്മളിൽ നിന്നും പ്രപഞ്ചത്തിലേക്ക് വ്യാപിക്കും..... പ്രപഞ്ചത്തിന്റെ... എനർജി ലെവൽ ഏറ്റവും peak ആയി നിൽക്കുന്ന ദിവസമായി ഓഗസ്റ്റ് 8 കണക്കാക്കപ്പെടുന്നു..... ആശങ്ക, ഭയം, സങ്കടം എന്നിവ ഉപബോധമനസ്സിൽ നിന്ന് മാറ്റുന്നതോടുകൂടി മനസ്സ് എനർജി ലെവലിന്റെ വേറൊരു ഘട്ടത്തിലേക്ക് കടക്കും.... അത് നമ്മളെ കൂടുതൽ കരുത്തരാക്കും.... അങ്ങനെയാണ് നേരത്തെ പറഞ്ഞ വിഷ്വലൈസേഷനും എഴുതിവയ്ക്കലും ഒക്കെ പ്രാവർത്തികമായി എന്ന ചിന്ത നമ്മുടെ മനസ്സിന് വല്ലാത്ത കരുത്ത് നൽകുകയും.... അതിശക്തമായി നമ്മുടെ ലക്ഷ്യത്തിലേക്ക് നടന്നെത്താൻ നമ്മളെ സഹായിക്കുകയും ചെയ്യും... ഈ ഓഗസ്റ്റ് എട്ടിന് നിങ്ങളും ഒരു തീരുമാനത്തിൽ എത്തുക ഒരിക്കലും.... ഉപബോധ മനസ്സിൽ നേരത്തെ പറഞ്ഞ ചിന്തകൾക്ക് സ്ഥാനം കൊടുക്കില്ല എന്ന്...... കാരണം നമ്മൾ നേടിക്കഴിഞ്ഞ ലക്ഷ്യത്തിലേക്ക് അതായത് ഫ്യൂച്ചറിലേക്ക് മനസ്സിനെ കൊണ്ട് ചെന്ന് എത്തിക്കുക പിന്നെ അത് പ്രാപ്തമാകാൻ അധികസമയം വേണ്ടിവരില്ല...... 🔥❤️
Открыть канал и посмотреть медиаOnly registered users can share their opinion.
Be the first to share your impression of this resource!