и посмотреть медиа

Qatar Contratación - trabajos verificados
и посмотреть медиа
Vacantes verificadas en Qatar.
Vacantes verificadas en Qatar.
Qatar contratación hace la contratación simple con trabajos verificados.


ഡെലിവറി ഡ്രൈവർമാരെ ആവശ്യമുണ്ട് (ഖത്തർ) 🚗📦 ഖത്തറിലെ പ്രമുഖ ഇ-കൊമേഴ്സ് (E-commerce) സ്ഥാപനത്തിലേക്ക് ഡെലിവറി ഡ്രൈവർമാരെ അടിയന്തരമായി ആവശ്യമുണ്ട്. യോഗ്യതകളും നിബന്ധനകളും: * ഭാഷാ പരിജ്ഞാനം: മലയാളം, ഇംഗ്ലീഷ്, ഹിന്ദി (അറബിക് അറിയാവുന്നത് മുൻഗണന) * പ്രത്യേക കഴിവുകൾ: കസ്റ്റമേഴ്സിനോട് മാന്യമായും മികച്ച രീതിയിലും സംസാരിക്കാനുള്ള കഴിവ് * ഫ്രഷേഴ്സിനും (Freshers) അപേക്ഷിക്കാം * ട്രാൻസ്ഫറബിൾ വിസയുള്ളവർക്ക് (Transferable Visa with NOC) മുൻഗണന * ഉടനടി ജോലിയിൽ പ്രവേശിക്കാൻ സാധിക്കുന്നവരായിരിക്കണം (Immediate Joiners) Salary: 2500 ബന്ധപ്പെടാൻ: 📲 WhatsApp Only: 7027 9262 (ദയവായി വാട്സാപ്പിൽ മാത്രം മെസ്സേജ് അയക്കുക, കോളുകൾ സ്വീകരിക്കുന്നതല്ല)
Открыть канал и посмотреть медиаSolo los usuarios registrados pueden compartir su opinión.
¡Sé el primero en compartir tu experiencia con este recurso!