и посмотреть медиа

LakShip - суда и вертолеты
и посмотреть медиа
Новости о малых судах и вертолетах.
Новости о малых судах и вертолетах.
LakShip - канал с сообщениями о lake shallow water ships, cargo vessels, helicopters и связанной информации.


*𝟮𝟱.𝟬𝟵.𝟮𝟬𝟮𝟲* 🛳️ """""""""""""""""" 𝗠𝗩 𝗟𝗔𝗞𝗦𝗛𝗔𝗗𝗪𝗘𝗘𝗣 𝗦𝗘𝗔 𝗔𝗧 𝗠𝗜𝗡𝗜𝗖𝗢𝗬 𝗧𝗜𝗖𝗞𝗘𝗧 𝗖𝗛𝗘𝗖𝗞𝗜𝗡𝗚 𝗗𝗘𝗧𝗔𝗜𝗟𝗦 *Ticket Check-in Time*: *0730 hrs to 0900 hrs* *(Ticket Counter)* *(Check-in will be closed at 0900 hrs)* *Passenger Boarding Time will be Communicated later* Passengers must follow the Boarding procedures listed below without fail. 1. Web- Check-in (Self) 2. Counter Check-in 3. Security Check-in 4. Boarding 5. De-boarding 1.*If the ticket is cancelled due to a no-show after the checking time and the journey is affected, the department will not be responsible* 2.*A valid photo ID card is mandatory for boarding. (Travel with a ticket issued in another person’s name is strictly not permitted under any circumstances).* *3.Passengers who wish to complete counter check-in must do so before 0900 hrs* *നാളെ (25.09.2026) എത്തുന്ന MV LAKSHADWEEP SEAകപ്പലിന്റെ ടിക്കറ്റ് ചെക്കിങ്ങ് വിവരങ്ങൾ* *ടിക്കറ്റ് ചെക്ക്- ഇൻ സമയം*: *0730 മണി മുതൽ 0900 മണി വരെ മാത്രം* *(ടിക്കറ്റ് കൗണ്ടർ)* *( ചെക്ക് - ഇൻ സമയം 0900 hrs മണിക്ക് അവസാനിക്കുന്നതായിരിക്കും)* യാത്രക്കാർ നിർബന്ധമായും താഴെ കൊടുത്തിരിക്കുന്ന ബോർഡിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. 1. വെബ്- ചെക്ക്-ഇൻ (നിങ്ങൾ സ്വയം ചെയ്യണം) 2. കൗണ്ടർ ചെക്ക്-ഇൻ 3. സുരക്ഷാ ചെക്ക്-ഇൻ 4. ബോർഡിംഗ് 5. ഡീ-ബോർഡിംഗ് *1. ചെക്കിങ് ടൈമിന് ശേഷം നോ ഷോ കാരണം ടിക്കറ്റ് ക്യാൻസൽ ആയി യാത്ര മുടങ്ങിയാൽ ഡിപ്പാർട്മെന്റ് ഉത്തരവാദിയായിരിക്കില്ല* *2.ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ് (വേറെ പേരിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.)* *3. കൌണ്ടർ ചെക്ക് ഇൻ ചെയ്യാൻ ഉള്ളവർ നിർബന്ധമായും രാവിലെ 0900 മണിക്ക് മുൻപായി ചെയ്യേണ്ടതാണ്.* *PORT ASSISTANT (PSA, MINICOY )
Открыть канал и посмотреть медиаТолько зарегистрированные пользователи могут делиться своим мнением.
Станьте первым, кто поделится своим впечатлением об этом ресурсе!