и посмотреть медиа

LakShip - barcos y helicópteros
и посмотреть медиа
Noticias sobre barcos pequeños y helicópteros.
Noticias sobre barcos pequeños y helicópteros.
LakShip es un canal con mensajes sobre barcos de aguas poco profundas, buques de carga, helicópteros e información relacionada.


*24.09.2026* ...................... 🚢 𝗠 𝗩 *LAGOONS AT AMINI* 𝗕𝗢𝗔𝗥𝗗𝗜𝗡𝗚 & *TICKET* 𝗖𝗛𝗘𝗖𝗞𝗜𝗡𝗚 𝗗𝗘𝗧𝗔𝗜𝗟𝗦 *🕙 Ticket Check-in Time*: *11.30 AM TO 1.30 PM ( Ticket Counter)* *(Check-in will be closed 𝗮𝘁 1.30 PM )* 🛳️*Revised Boarding Time 1400 HRS - 1430 HRS*( *2 PM TO 2.30 PM** ) *(EASTERN SIDE JETTY)* Passengers must follow the Boarding procedures listed below without fail. 1. Web- Check-in (Self) 2. Counter Check-in 3. Security Check-in 4. Boarding 5. De-boarding 1.*If the ticket is cancelled due to a no-show after the checking time and the journey is affected, the department will not be responsible* 2.*A valid photo ID card is mandatory for boarding. (Travel with a ticket issued in another person’s name is strictly not permitted under any circumstances).* *3.Passengers who wish to complete counter check-in must do so before 1330 HRS.* ( *24.09.26)* *അമിനിയിൽ എത്തുന്ന എംവി LAGOONS കപ്പലിന്റെ ടിക്കറ്റ് ചെക്ക് ഇൻ & ബോർഡിങ് വിവരങ്ങൾ** 🕙*ടിക്കറ്റ് ചെക്ക്- ഇൻ സമയം*: * 11.30 AM മുതൽ 1.30 PM* വരെ മാത്രം *(ടിക്കറ്റ് കൗണ്ടർ)* *( ചെക്ക് - ഇൻ സമയം 1330 മണിക്ക് അവസാനിക്കുന്നതായിരിക്കും)* *പുതുക്കിയ ബോർഡിങ് സമയം*: *1400 𝗵𝗿𝘀 മുതൽ 1430 𝗵𝗿𝘀 വരെ മാത്രം* ( *2 PM TO 2.30 PM* ) യാത്രക്കാർ നിർബന്ധമായും താഴെ കൊടുത്തിരിക്കുന്ന ബോർഡിംഗ് നടപടിക്രമങ്ങൾ പാലിക്കേണ്ടതാണ്. 1. വെബ്- ചെക്ക്-ഇൻ (നിങ്ങൾ സ്വയം ചെയ്യണം) 2. കൗണ്ടർ ചെക്ക്-ഇൻ 3. സുരക്ഷാ ചെക്ക്-ഇൻ 4. ബോർഡിംഗ് 5. ഡീ-ബോർഡിംഗ് *1. ചെക്കിങ് ടൈമിന് ശേഷം നോ ഷോ കാരണം ടിക്കറ്റ് ക്യാൻസൽ ആയി യാത്ര മുടങ്ങിയാൽ ഡിപ്പാർട്മെന്റ് ഉത്തരവാദിയായിരിക്കില്ല* *2.ബോർഡിംഗിന് സാധുവായ ഫോട്ടോ ഐഡി കാർഡ് നിർബന്ധമാണ് (വേറെ പേരിലുള്ള ടിക്കറ്റുമായി യാത്ര ചെയ്യാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.)* *3. കൌണ്ടർ ചെക്ക് ഇൻ ചെയ്യാൻ ഉള്ളവർ നിർബന്ധമായും 1.30 മണിക്ക് മുൻപായി ചെയ്യേണ്ടതാണ്.* *PORT ASSISTANT* *AMINI ISLAND*
Открыть канал и посмотреть медиаSolo los usuarios registrados pueden compartir su opinión.
¡Sé el primero en compartir tu experiencia con este recurso!